Friday, March 3, 2017

2017 ഫെബ്രുവരി 24 ന്‌ വെള്ളിയാഴ്ച
മഹാശിവരാത്രി നാളിൽ ലോകനാർകാവ് മഹാശിവക്ഷേത്രത്തിന്റെ ചുറ്റമ്പലം പുനരുദ്ധരിച്ച് ക്ഷേത്രത്തിന് സമർപ്പിച്ചു.
അന്നേ ദിവസം ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമവും നടത്തി.
ചടങ്ങിന് ആയിരങ്ങൾ സാക്ഷിയായി

No comments:

Post a Comment