from lokanarkavu,the land of bhagavathi and kalaripayattu
Friday, March 3, 2017
2017 ഫെബ്രുവരി 24 ന് വെള്ളിയാഴ്ച
മഹാശിവരാത്രി നാളിൽ ലോകനാർകാവ് മഹാശിവക്ഷേത്രത്തിന്റെ ചുറ്റമ്പലം പുനരുദ്ധരിച്ച് ക്ഷേത്രത്തിന് സമർപ്പിച്ചു.
അന്നേ ദിവസം ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമവും നടത്തി.
ചടങ്ങിന് ആയിരങ്ങൾ സാക്ഷിയായി